'വഖഫ് മുസ്‌ലിംകളുടെ അവകാശമാണ്, ഇത് മതങ്ങൾ തമ്മിലുള്ള പ്രശ്നം അല്ല'; വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്‌ലിം വ്യക്തി നിയമ ബോർഡ്
യൂണിഫോം സിവിൽ കോഡ് നിയമ വിരുദ്ധമെന്നും മുസ്‌ലിം വ്യക്തി നിയമ ബോർഡ് അധ്യക്ഷൻ
Update: 2025-02-13 11:57 GMT
ഖാലിദ് സൈഫുള്ള റഹ്മാനി
ന്യൂ ഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരെ മുസ്‌ലിം വ്യക്തി നിയമ ബോർഡ്. വഖഫ് മുസ്‌ലിങ്ങളുടെ അവകാശമാണ്. ഇത് മതങ്ങൾ തമ്മിലുള്ള പ്രശ്നം അല്ല. വഖഫ് സ്വത്തുകൾ സംരക്ഷിക്കപ്പെടണം. യൂണിഫോം സിവിൽ കോഡ് നിയമ വിരുദ്ധമെന്നും മുസ്‌ലിം വ്യക്തി നിയമ ബോർഡ്‌അധ്യക്ഷൻ ഖാലിദ് സൈഫുള്ള റഹ്മാനി പറഞ്ഞു.