അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

കുറുക്കത്തിക്കല്ലിലെ ഓമന- ചിന്നരാജ് ദമ്പതികളുടെ മൂന്നു മാസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്

Update: 2021-03-12 08:33 GMT

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. കുറുക്കത്തിക്കല്ലിലെ ഓമന -ചിന്നരാജ് ദമ്പതികളുടെ മൂന്നു മാസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. ഹൃദയ വാൽവിന്‍റെ തകരാറിനെ തുടർന്ന് ചികിത്സയിലായിരുന്നു.

Updating...

Tags:    

Similar News