സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ആഘോഷമായി തിരുപ്പിറവി കര്‍മ്മങ്ങള്‍
Update: 2018-05-14 11:32 GMT
രണ്ടു മണിക്കൂര്‍ നീണ്ട പാതിരാകുര്‍ബാനയക്ക് സാക്ഷ്യം വഹിക്കാന്‍ പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ എത്തിയത്. പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് ശേഷം മാര്‍പ്പാപ്പ വിശ്വാസികളെ..
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലും തിരുപ്പിറവി കര്‍മ്മങ്ങള്‍ നടന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. രണ്ടു മണിക്കൂര്‍ നീണ്ട പാതിരാകുര്‍ബാനയക്ക് സാക്ഷ്യം വഹിക്കാന്‍ പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ എത്തിയത്. പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് ശേഷം മാര്‍പ്പാപ്പ വിശ്വാസികളെ അഭിസംബോധ ചെയ്ത് ക്രിസ്മസ് സന്ദേശം നല്‍കും.