യമന്‍ തീരത്ത് അമേരിക്കയുടെ പ്രത്യാക്രമണം

Update: 2018-05-27 18:06 GMT
യമന്‍ തീരത്ത് അമേരിക്കയുടെ പ്രത്യാക്രമണം

ഹൂതി വിമതരുടെ റഡാര്‍ കേന്ദ്രത്തിലേക്ക് അമേരിക്ക മിസൈല്‍ ആക്രമണം നടത്തി

യമന്‍ തീരത്ത് അമേരിക്കയുടെ പ്രത്യാക്രമണം. ഹൂതി വിമതരുടെ റഡാര്‍ കേന്ദ്രത്തിലേക്ക് അമേരിക്ക മിസൈല്‍ ആക്രമണം നടത്തി. മൂന്ന് റഡാര്‍ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം അമേരിക്കന്‍ നശീകരണക്കപ്പലിന് നേരെ ഹൂതി വിമതര്‍ മിസൈലാക്രമണം നടത്തിയിരുന്നു. യമന്‍ സംഘര്‍ഷത്തില്‍ ഇത് ആദ്യമായാണ് നേരിട്ടുള്ള സൈനിക നടപടിയുമായി അമേരിക്ക രംഗത്ത് വരുന്നത്.

Tags:    

Similar News