യെമനിൽ പുതിയ പ്രസിഡൻഷ്യൽ കൗൺസിൽ രൂപവത്കരിച്ചതിനെ സ്വാഗതം ചെയ്ത് ഒമാൻ
എല്ലാ യെമൻ കക്ഷികളും ഉൾകൊള്ളന്ന കൗൺസിലിന് സ്വാതന്ത്ര്യവും സുരക്ഷിതത്വവും പരമാധികാരവും ഉറപ്പ് വരുത്താനും യെമൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒമാൻ വിദേശകാര്യ...