ആർ.എം.പിയുമായി ചർച്ച നടക്കുന്നതായി കെ. മുരളീധരൻ
'സംസ്ഥാനത്ത് യു.ഡി.എഫ് അനുകൂല സാഹചര്യമാണ്'
Update: 2021-03-03 15:59 GMT
ആർ.എം.പിയുമായി പ്രാദേശിക തലത്തിൽ ചർച്ച നടക്കുന്നതായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. തദ്ദേശ തെരഞ്ഞെടുപ്പിൽ ആർ.എം.പിക്കും യു.ഡി.എഫിനും നേട്ടമുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് യു.ഡി.എഫ് അനുകൂല സാഹചര്യമാണ്. ഇത് വോട്ടാക്കാനാവുന്ന സ്ഥാനാർഥികൾ വേണമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.