സംസ്ഥാനത്തെ 153 സർക്കാർ ഹയർ സെക്കന്‍ഡറി സ്കൂളുകൾ പ്രവർത്തിക്കുന്നത് പ്രിൻസിപ്പാള്‍ ഇല്ലാതെ

സ്ഥാനക്കയറ്റം കിട്ടിയവരുടെ പട്ടിക നിലവിൽ ഉള്ളപ്പോഴാണ് നിയമനം നീളുന്നത്

Update: 2025-01-14 04:59 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ 153 സർക്കാർ ഹയർസെക്കന്‍ഡറി സ്കൂളുകൾ പ്രവർത്തിക്കുന്നത് പ്രിൻസിപ്പാള്‍ ഇല്ലാതെ. കൂടുതൽ ഒഴിവുകളുള്ളത് വടക്കൻ ജില്ലകളിലാണ്. കാസർകോട് ജില്ലയിലെ 28 സ്കൂളുകളിൽ പ്രിൻസിപ്പള്‍മാരില്ല. കണ്ണൂർ, കാസർകോട്, മലപ്പുറം വയനാട്  ജില്ലകളിലായി 87 ഒഴിവുകളുമുണ്ട്. സ്ഥാനക്കയറ്റം കിട്ടിയവരുടെ പട്ടിക നിലവിൽ ഉള്ളപ്പോഴാണ് നിയമനം നീളുന്നത്.

Updating...

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News