വ്യാജ എടിഎം കാര്‍ഡ് തട്ടിപ്പ്; മൂവാറ്റുപുഴയില്‍ അഞ്ചംഗ സംഘം അറസ്റ്റില്‍

Update: 2017-03-06 13:58 GMT
വ്യാജ എടിഎം കാര്‍ഡ് തട്ടിപ്പ്; മൂവാറ്റുപുഴയില്‍ അഞ്ചംഗ സംഘം അറസ്റ്റില്‍

മൂവാറ്റുപുഴയില്‍ വ്യാജ എടിഎം കാര്‍ഡുകളുണ്ടാക്കി തട്ടിപ്പ് നടത്തുന്ന അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂവാറ്റുപുഴയില്‍ വ്യാജ എടിഎം കാര്‍ഡുകളുണ്ടാക്കി തട്ടിപ്പ് നടത്തുന്ന അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശികളായ അഗത്, അസിം, ഷാരൂഖ്, ചാലക്കുടി സ്വദേശി ജിന്റോ ജോയി കരിപ്പായി, പള്ളുരുത്തി സ്വദേശി മനു ജോളി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വന്‍കിട റിസോര്‍ട്ടുകളില്‍ ജോലിക്കെന്ന വ്യാജേന നിന്ന് എടിഎം കാര്‍ഡുകളുടെ വ്യാജ പകര്‍പ്പുണ്ടാക്കിയായിരുന്നു തട്ടിപ്പ്.

Tags:    

Similar News