മദ്യനയത്തില്‍ മാറ്റം കൊണ്ടുവന്നാല്‍ ജനങ്ങള്‍ പ്രതികരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

Update: 2017-03-06 12:57 GMT
മദ്യനയത്തില്‍ മാറ്റം കൊണ്ടുവന്നാല്‍ ജനങ്ങള്‍ പ്രതികരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

ഓണക്കാലത്ത് മദ്യം കൂടുതല്‍ വിറ്റതിനെ സംശയത്തോടെ കാണണം

മദ്യനയത്തില്‍ മാറ്റം കൊണ്ടുവന്നാല്‍ ജനങ്ങള്‍ ശക്തമായി പ്രതികരിക്കുമെന്ന് ഉമ്മന്‍ചാണ്ടി. ഓണക്കാലത്ത് മദ്യം കൂടുതല്‍ വിറ്റതിനെ സംശയത്തോടെ കാണണം. മദ്യ നയത്തില്‍ മാറ്റം വരുത്താനുള്ള സാഹചര്യം ഒരുക്കുകയാണോ എന്ന് സംശയിക്കണമെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

Tags:    

Similar News