കടം പറയുന്നവരെ പിണക്കാന്‍ വയ്യ; നോട്ട് ക്ഷാമത്തില്‍ വലഞ്ഞ് ചില്ലറ വ്യാപാരികള്‍

Update: 2017-03-17 02:20 GMT
Editor : Sithara

നോട്ട് നിരോധവും പണം പിന്‍വലിക്കല്‍ പരിധിയും ഡെബിറ്റ് കാര്‍ഡ് വാങ്ങാന്‍ സൌകര്യമില്ലാത്ത വ്യാപാരികള്‍ക്ക് വലിയ തലവേദനയായിട്ടുണ്ട്.

Full View

നോട്ട് നിരോധവും പണം പിന്‍വലിക്കല്‍ പരിധിയും ഡെബിറ്റ് കാര്‍ഡ് വാങ്ങാന്‍ സൌകര്യമില്ലാത്ത വ്യാപാരികള്‍ക്ക് വലിയ തലവേദനയായിട്ടുണ്ട്. ഹോട്ടലുകാരും കല്യാണ ആവശ്യങ്ങളുള്ളവരും കടം പറയുന്നു. നോട്ടുകള്‍ അസാധുവാക്കിയാലും സ്ഥിരം ഇടപാടുകാരുമായുള്ള ബന്ധം അസാധുവാകുന്നില്ലല്ലോ. തിരുവനന്തപുരം പൂവച്ചലില്‍ പലവ്യഞ്ജനക്കട നടത്തുന്ന ഗവാസ്കറിന്റെ അനുഭവം കേള്‍ക്കാം..

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News