പട്ടയമേളയില്‍ ഭൂമി അനുവദിച്ച കുടുംബങ്ങള്‍ക്ക് പട്ടയമോ ഭൂമിയോ ലഭിച്ചില്ലെന്ന് പരാതി
Update: 2017-03-19 13:08 GMT
തൃശൂര്‍ അറങ്ങോട്ടുകര വില്ലേജിലെ 19 കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഉത്തരവായിട്ടും ഭൂമി ലഭിക്കാത്തത്
പട്ടയമേളയില്‍ ഭൂമി അനുവദിച്ച കുടുംബങ്ങള്‍ക്ക് ഏഴ് മാസമായി പട്ടയമോ ഭൂമിയോ ലഭിച്ചില്ലെന്ന് പരാതി. തൃശൂര്‍ അറങ്ങോട്ടുകര വില്ലേജിലെ 19 കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഉത്തരവായിട്ടും ഭൂമി ലഭിക്കാത്തത്.