പോസ്റ്റ് ഓഫീസുകള്‍ വഴി പുതിയ നോട്ടുകള്‍ വിതരണം ചെയ്യും
Update: 2017-07-23 00:39 GMT
കര്‍ഷകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് പരിഗണനയിലെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ്.
കര്‍ഷകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് പരിഗണനയിലെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ്. ഒന്നരലക്ഷം പോസ്റ്റ് ഓഫീസുകള്‍ വഴി 500, 2000 രൂപയുടെ പുതിയ നോട്ടുകള്‍ വിതരണം ചെയ്യും. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് സഹായം നല്‍കാന്‍ 21,000 കോടി രൂപ നബാര്‍ഡിന് അനുവദിച്ചതായും കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി പറഞ്ഞു.