തന്റെ തോല്‍വി എല്‍ഡിഎഫ് പോലും പ്രതീക്ഷിച്ചിരുന്നില്ല: കെ ബാബു

Update: 2017-11-13 08:54 GMT
Editor : admin
തന്റെ തോല്‍വി എല്‍ഡിഎഫ് പോലും പ്രതീക്ഷിച്ചിരുന്നില്ല: കെ ബാബു

എല്‍ഡിഎഫ് പോലും പ്രതീക്ഷിക്കാത്ത തോല്‍വിയാണ് തൃപ്പൂണിത്തുറയില്‍ തനിക്ക് നേരിടേണ്ടി വന്നതെന്ന് മുന്‍ മന്ത്രി കെ ബാബു.

എല്‍ഡിഎഫ് പോലും പ്രതീക്ഷിക്കാത്ത തോല്‍വിയാണ് തൃപ്പൂണിത്തുറയില്‍ തനിക്ക് നേരിടേണ്ടി വന്നതെന്ന് മുന്‍ മന്ത്രി കെ ബാബു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അനിശ്ചിതത്വം തിരിച്ചടിയായി. മുസ്ലിം വോട്ടും പിന്നാക്ക വോട്ടും ലഭിക്കാതിരുന്നത് തോല്‍വിക്ക് കാരണമായി. പാര്‍ട്ടിക്ക് വേണ്ടാത്ത സ്ഥാനാര്‍ഥി എന്ന രീതിയില്‍ എല്‍ഡിഎഫ് നടത്തിയ പ്രചാരണവും തോല്‍വിക്ക് കാരണമായി. ഈ പ്രചാരണത്തിന് കാരണക്കാരന്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കെ ബാബു പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News