ജേക്കബ് തോമസിന് വ്യക്തി വൈരാഗ്യം: കെ എം മാണി

Update: 2018-01-07 02:57 GMT
Editor : Sithara
ജേക്കബ് തോമസിന് വ്യക്തി വൈരാഗ്യം: കെ എം മാണി

തനിക്കെതിരെയുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് കോഴി നികുതി വെട്ടിപ്പ് കേസില്‍ ജേക്കബ് തോമസിന്‍റെ ശ്രമമെന്ന് കെ എം മാണി

തനിക്കെതിരെയുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് കോഴി നികുതി വെട്ടിപ്പ് കേസില്‍ വിജിലന്‍സ് ഡ‍യറക്ടര്‍ ജേക്കബ് തോമസിന്‍റെ ശ്രമമെന്ന് കെ എം മാണി. പോര്‍ട്‍ട്രസ്റ്റില്‍ ആയിരുന്നപ്പോള്‍ ജേക്കബ് തോമസിന് എതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതാണ് തന്നോടുള്ള വൈരാഗ്യത്തിന് കാരണം. ഉദ്യോഗസ്ഥനെ ഭയപ്പെട്ട് ജീവിക്കാനാകില്ല. ചൊവ്വാഴ്ച വൈകിട്ട് ഇത് സംബന്ധിച്ച് പൊലീസ് ചോദ്യം ചെയ്തിരുന്നു. 24 മണിക്കൂറിനകം എഫ്ഐആര്‍ ഇട്ട് കേസ് രജിസ്ട്രര്‍ ചെയ്തത് വാദിയെ പ്രതിയാക്കുന്ന രീതിയാണെന്നും കെ എം മാണി പാലായില്‍ പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News