75 ക്ഷേത്രക്കവര്‍ച്ചാ കേസുകളിലെ പ്രതിയെ പിടികൂടി

Update: 2018-01-09 18:26 GMT
75 ക്ഷേത്രക്കവര്‍ച്ചാ കേസുകളിലെ പ്രതിയെ പിടികൂടി

കല്‍പറ്റ തൊമ്മന്‍ വളപ്പില്‍ ഹംസയെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്. 

കവര്‍ച്ചക്കേസ് പ്രതി പിടിയില്‍. 75 ക്ഷേത്രക്കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ആളെ പിടികൂടി. കല്‍പറ്റ തൊമ്മന്‍ വളപ്പില്‍ ഹംസയെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്.

Tags:    

Similar News