ബിഡിജെഎസുമായി സഖ്യം തുടരുമെന്ന് അമിത് ഷാ
Update: 2018-01-29 01:01 GMT
കേരളത്തില്‍ ബിഡിജെഎസുമായി സഖ്യം തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ.
കേരളത്തില്‍ ബിഡിജെഎസുമായി സഖ്യം തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യം ഗുണം ചെയ്തു. അഴിമതിയില്ലാത്ത സര്‍ക്കാരാണ് എന്‍ഡിഎയുടെതെന്നും അമിത് ഷാ ഡല്‍ഹിയില്‍ പറഞ്ഞു.