കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം: മൂന്ന് മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശം

Update: 2018-02-11 22:47 GMT
Editor : admin

അന്വേഷണം വിലയിരുത്താന്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പിമാരെ ചുമതലപ്പെടുത്തണമെന്ന് ബാലാവാകാശ കമ്മീഷന്‍.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം സംബന്ധിച്ച അന്വേഷണം വിലയിരുത്താന്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പിമാരെ ചുമതലപ്പെടുത്തണമെന്ന് ബാലാവാകാശ കമ്മീഷന്‍.കേസുകളില്‍ മൂന്ന് മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നും ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച നിര്ദ്ദേശം സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കി

Tags:    

Writer - admin

contributor

Editor - admin

contributor

Similar News