വെടിക്കെട്ട് ദുരന്തം: ആഭ്യന്തരവകുപ്പിനും ആഭ്യന്തര മന്ത്രിക്കും വീഴ്ച പറ്റിയെന്ന് പിണറായി

Update: 2018-02-20 00:53 GMT
Editor : admin
വെടിക്കെട്ട് ദുരന്തം: ആഭ്യന്തരവകുപ്പിനും ആഭ്യന്തര മന്ത്രിക്കും വീഴ്ച പറ്റിയെന്ന് പിണറായി

വെടിക്കെട്ട് അപകടത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ എറ്റെടുക്കണം

Full View

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ആഭ്യന്തരവകുപ്പിനും ആഭ്യന്തര മന്ത്രിക്കും വീഴ്ച പറ്റിയെന്ന് പിണറായി വിജയന്‍. ആഭ്യന്തര മന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. വെടിക്കെട്ട് അപകടത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ എറ്റെടുക്കണം. സര്‍ക്കാര്‍ കുറ്റകരമായ നിലപാട് സ്വീകരിക്കുമ്പോള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വീഴ്ച സംഭവിക്കുമെന്നും പിണറായി കൊച്ചിയില്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News