മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവം ഭരണകൂട ഭീകരത: പി സി ജോര്‍‍ജ്ജ്

Update: 2018-04-05 21:53 GMT
മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവം ഭരണകൂട ഭീകരത: പി സി ജോര്‍‍ജ്ജ്

ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ ഇത് സംഭവിച്ചത് ദുഃഖകരമാണ്.

മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവം ഭരണകൂട ഭീകരതയെന്ന് പി സി ജോര്‍‍ജ്ജ് എംഎല്‍എ. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ ഇത് സംഭവിച്ചത് ദുഃഖകരമാണ്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പി സി ജോര്‍ജ് കോട്ടയത്ത് പറഞ്ഞു.

Tags:    

Similar News