കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരം അവസാനിപ്പിച്ചു

Update: 2018-04-11 05:50 GMT
Editor : Muhsina
കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരം അവസാനിപ്പിച്ചു

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനമായത്. പെന്‍ഷന്‍ കുടിശ്ശിക ബുധനാഴ്ചക്കകം

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനമായത്. പെന്‍ഷന്‍ കുടിശ്ശിക ബുധനാഴ്ചക്കകം കൊടുത്ത് തീര്‍ക്കും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News