കണ്ണൂരില്‍ പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

Update: 2018-04-15 02:11 GMT
Editor : Subin
കണ്ണൂരില്‍ പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ച മൂന്ന് പേര്‍ അറസ്റ്റില്‍
Advertising

പെണ്‍കുട്ടിയുടെ മാതാവിന്‍റെ പരാതിയെ തുടര്‍ന്നാണ് മൂന്ന് പേരെയും പയ്യാവൂര്‍ എസ് ഐ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അയല്‍വാസികളായ മൂന്ന് പേരാണ് അറസ്റ്റിലായത്. 

കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സണ്‍ഡേ സ്കൂള്‍ അധ്യാപകനായ ബിനോയ്, ഇയാളുടെ സുഹൃത്തുക്കളായ ജോസ്, അഷ്റഫ് എന്നിവര്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പെണ്‍കുട്ടിയുടെ മാതാവിന്‍റെ പരാതിയെ തുടര്‍ന്നാണ് മൂന്ന് പേരെയും പയ്യാവൂര്‍ എസ് ഐ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അയല്‍വാസികളായ മൂന്ന് പേരാണ് അറസ്റ്റിലായത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News