കയ്യേറ്റമൊഴിപ്പിക്കലിനെ സ്വാഗതം ചെയ്യുന്നുവെന്ന് എംഎം ഹസന്‍

Update: 2018-04-17 13:30 GMT
കയ്യേറ്റമൊഴിപ്പിക്കലിനെ സ്വാഗതം ചെയ്യുന്നുവെന്ന് എംഎം ഹസന്‍
Advertising

കോണ്‍ഗ്രസ് ഈ നടപടിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ്

മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസ്സന്‍. കോണ്‍ഗ്രസ് ഈ നടപടിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ്. ഹാരിസണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമുള്ള അനധികൃത ഭൂമി പിടിച്ചെടുത്ത് അത് ജനങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

Tags:    

Similar News