ശാരദ തമ്പി; മഞ്ജുവിനൊപ്പം 95ലെ കലോത്സവം സമ്മാനിച്ച പ്രതിഭ

Update: 2018-04-17 16:26 GMT
Editor : admin

ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും ആ വര്‍ഷം ഒന്നാം സ്ഥാനം നേടിയ ശാരദ തമ്പി ഇപ്പോള്‍ മികച്ച നര്‍ത്തകിയും നൃത്താധ്യാപികയുമാണ്. പക്ഷേ നൃത്തത്തില്‍ ഒതുങ്ങുന്നില്ല അവരുടെ കലാ വൈഭവം.

Full View

1995ലെ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ മഞ്ജുവാര്യര്‍ക്ക് ഒപ്പം ഒരു പ്രതിഭയെക്കൂടി കേരളത്തിന് കിട്ടി. ശാരദാ തമ്പി. ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും ആ വര്‍ഷം ഒന്നാം സ്ഥാനം നേടിയ ശാരദ തമ്പി ഇപ്പോള്‍ മികച്ച നര്‍ത്തകിയും നൃത്താധ്യാപികയുമാണ്. പക്ഷേ നൃത്തത്തില്‍ ഒതുങ്ങുന്നില്ല അവരുടെ കലാ വൈഭവം. സംഗീതവും വഴങ്ങും ശാരദക്ക്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News