കുമ്മനം രാജശേഖരന്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി

Update: 2018-04-18 03:09 GMT
Editor : admin
കുമ്മനം രാജശേഖരന്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി
Advertising

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി.

Full View

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. പേരൂര്‍ക്കടയില്‍ നടന്ന ചടങ്ങില്‍ അടിയന്തരാവസ്ഥക്കാലത്ത് പീഡനങ്ങള്‍ അനുഭവിച്ച സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചാണ് പ്രചാരണോദ്ഘാടനം നിര്‍വഹിച്ചത്.

ഒ രാജഗോപാല്‍, കെ രാമന്‍പിള്ള എന്നിവര്‍ സംസാരിച്ചു. വൈക്കം ഗോപാലകൃഷ്ണന്‍, രാജശേഖരന്‍ പിള്ള തുടങ്ങി പതിനഞ്ചോളം അടിയന്തരാവസ്ഥയുടെ ഇരകളെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News