എകെജിക്കെതിരായ ബല്‍റാമിന്‍റെ പരാമര്‍ശം: വിവരക്കേടും വകതിരിവില്ലായ്മയുമെന്ന് പിണറായി

Update: 2018-04-21 18:49 GMT
എകെജിക്കെതിരായ ബല്‍റാമിന്‍റെ പരാമര്‍ശം: വിവരക്കേടും വകതിരിവില്ലായ്മയുമെന്ന് പിണറായി

എകെജിയെ അധിക്ഷേപിച്ച വി ടി ബല്‍റാം എംഎല്‍എയെ വിമര്‍ശിച്ച് പിണറായി വിജയന്‍.

എകെജിയെ അധിക്ഷേപിച്ച വി ടി ബല്‍റാം എംഎല്‍എയെ വിമര്‍ശിച്ച് പിണറായി വിജയന്‍. ബല്‍റാമിന്റെ നടപടി വിവരക്കേടും വകതിരിവില്ലായ്മയുമാണ്. വകതിരിവില്ലായ്മ കോണ്‍ഗ്രസിന്‍റെ മുഖമുദ്രയാണോ എന്ന് നേതൃത്വം വിശദീകരിക്കണം. ബല്‍റാമിനെ സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണത തെളിയിക്കുന്നുവെന്നും പിണറായി ഫേസ്ബുക്കില്‍ പോസ്റ്റില്‍ വിമര്‍ശിച്ചു.

Full View
Tags:    

Writer - അഡ്വ അമീന്‍ ഹസന്‍

contributor

Editor - അഡ്വ അമീന്‍ ഹസന്‍

contributor

Sithara - അഡ്വ അമീന്‍ ഹസന്‍

contributor

Similar News