ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കരുതെന്ന് ചെന്നിത്തല
Update: 2018-04-22 11:57 GMT
ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കുന്ന കാര്യം പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കുന്ന കാര്യം പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രിട്ടീഷുകാരുടെ കാലം മുതല്‍ മുസ്‌ലിം മതവിഭാഗങ്ങള്‍ക്ക് നല്‍കിവന്ന അവകാശമാണിത്. സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിലപാടെടുക്കണമെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു. ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ച സംസാരിക്കുകയായിരുന്നു ചെന്നിത്തല.