രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയില്‍ എടുത്തതിനെതിരെ രാജ്ഭവന്‍ മാര്‍ച്ച്
Update: 2018-04-23 08:42 GMT
കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതി നിര്‍ത്തിവെച്ചാണ് മാര്‍ച്ച് നടത്തിയത്.
ദില്ലിയില്‍ രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ മാര്‍ച്ച് നടത്തി. കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതി നിര്‍ത്തിവെച്ചാണ് മാര്‍ച്ച് നടത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികും മാര്‍ച്ചില്‍ പങ്കെടുത്തു.