പൊലിഞ്ഞത് മനുഷ്യ വിമോചനത്തിന്റെ വിപ്ലവ നക്ഷത്രം: വിഎസ്
Update: 2018-05-04 18:04 GMT
മനുഷ്യ വിമോചനത്തിന്റെ വിപ്ലവ നക്ഷത്രമാണ് പൊലിഞ്ഞതെന്ന് വി എസ് അച്യുതാനന്ദന്‍ ഫിദല്‍ കാസ്ട്രോയെ അനുസ്മരിച്ചു.
മനുഷ്യ വിമോചനത്തിന്റെ വിപ്ലവ നക്ഷത്രമാണ് പൊലിഞ്ഞതെന്ന് വി എസ് അച്യുതാനന്ദന്‍ ഫിദല്‍ കാസ്ട്രോയെ അനുസ്മരിച്ചു. സാമ്രാജ്യത്വത്തിനെതിരായി ലോകമെമ്പാടും നടന്ന പോരാട്ടങ്ങള്‍ക്ക് ആവേശം പകര്‍ന്ന നേതാവായിരുന്നു കാസ്ട്രോയെന്ന് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
സിപിഎം സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.