'ശബരിമലയില്‍' മുഖ്യമന്ത്രിയും ദേവസ്വം പ്രസിഡന്റും തര്‍ക്കമുണ്ടാകാന്‍ കാരണം

Update: 2018-05-07 12:01 GMT
'ശബരിമലയില്‍' മുഖ്യമന്ത്രിയും ദേവസ്വം പ്രസിഡന്റും തര്‍ക്കമുണ്ടാകാന്‍ കാരണം

ശബരിമലയില്‍ ദിവസവും അയ്യപ്പ ദര്‍ശനത്തിന് അസവരമൊരുക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Full View

ശബരിമലയില്‍ ദിവസവും അയ്യപ്പ ദര്‍ശനത്തിന് അസവരമൊരുക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലക്ക് സമീപം വിമാനത്താവള പദ്ധതിയുടെ സാധ്യതയും ആലോചിക്കണം. ശബരിമലയിലെ വിഐപി ദര്‍ശന സൌകര്യം അവസാനിപ്പിച്ച് തിരുപ്പതി മാതൃകയില്‍ പാസ് ഏര്‍പെടുത്തണെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. എന്നാല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇതിനെ എതിര്‍ത്തതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.

Tags:    

Similar News