മദ്യനയത്തില്‍ രമേശ് ചെന്നിത്തലക്കെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി

Update: 2018-05-08 13:20 GMT
Editor : Subin
മദ്യനയത്തില്‍ രമേശ് ചെന്നിത്തലക്കെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി

അഴിമതിയാണ് യുഡിഎഫ് സര്‍ക്കാരിന്‍റെ പരാജയ കാരണം, മദ്യനയമല്ലെന്നും കെസിബിസി മദ്യവിരുദ്ധ സമിതി വ്യക്തമാക്കി.

മദ്യനയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെപ്പോലുളളവര്‍ എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. അഴിമതിയാണ് യുഡിഎഫ് സര്‍ക്കാരിന്‍റെ പരാജയ കാരണം, മദ്യനയമല്ലെന്നും കെസിബിസി മദ്യവിരുദ്ധ സമിതി വ്യക്തമാക്കി. യാഥാര്‍ഥ്യത്തിനു വിരുദ്ധമായ പ്രസ്താവനയാണ് പ്രതിപക്ഷ നേതാവില്‍നിന്നുമുണ്ടായതെന്നും സമിതി പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News