മൈക്രൊ ഫിനാന്‍സ് തട്ടിപ്പ് കേസ്; ഹൈകോടതി സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി

Update: 2018-05-09 09:00 GMT
Editor : Jaisy
മൈക്രൊ ഫിനാന്‍സ് തട്ടിപ്പ് കേസ്; ഹൈകോടതി സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി

ഇന്നലെയാണ് ഹരജി സമര്‍പ്പിച്ചത്

മൈക്രൊ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈകോടതി സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി. കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വെള്ളാപ്പള്ളി നടേശന്‍ ഹൈകോടതിയെ സമീപിച്ചത്. ഇന്നലെയാണ് ഹരജി സമര്‍പ്പിച്ചത്. സര്‍ക്കാരിന്റെ വിശദീകരണം അറിഞ്ഞ ശേഷം കേസില്‍ കോടതി വിശദമായി വാദം കേള്‍ക്കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News