അതിരപ്പിള്ളി പദ്ധതി എല്‍ഡിഎഫിന്റെ അജണ്ടയിലില്ലെന്ന് സിപിഐ

Update: 2018-05-13 14:53 GMT
അതിരപ്പിള്ളി പദ്ധതി എല്‍ഡിഎഫിന്റെ അജണ്ടയിലില്ലെന്ന് സിപിഐ

പ്രകടന പത്രികയില്‍ ഇല്ലാത്ത കാര്യമാണിതെന്ന് കാനം രാജേന്ദ്രന്‍

അതിരപ്പിള്ളി പദ്ധതി എല്‍ഡിഎഫിന്‍റെ അജണ്ടയിലില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രകടന പത്രികയില്‍ ഇല്ലാത്ത കാര്യമാണിത്. ഇക്കാര്യത്തില്‍ സിപിഐയുടെ നിലപാടില്‍ മാറ്റമില്ലെന്നും കാനം തൃശൂരില്‍ പറഞ്ഞു

Tags:    

Similar News