പയ്യന്നൂര്‍ സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ കയ്പമംഗലത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് ആര്‍എസ്പി

Update: 2018-05-13 01:47 GMT
Editor : admin
പയ്യന്നൂര്‍ സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ കയ്പമംഗലത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് ആര്‍എസ്പി
Advertising

ആര്‍എസ്പിക്ക് സീറ്റ് നല്‍കാത്തതിന് പിന്നില്‍ കോണ്‍ഗ്രസിലെ ചില സീറ്റ് മോഹികളാണ്

Full View

പയ്യന്നൂര്‍ സീറ്റിന്റെ കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ കയ്പമംഗലത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് മീഡിയവണിനോട് പറഞ്ഞു. ആര്‍എസ്പിക്ക് സീറ്റ് നല്‍കാത്തതിന് പിന്നില്‍ കോണ്‍ഗ്രസിലെ ചില സീറ്റ് മോഹികളാണ്.പയ്യന്നൂര്‍ സീറ്റില്‍ ആര്‍എസ്പിക്ക് താല്‍പര്യമുണ്ടെന്ന കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അസീസ് പറ‍ഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News