രാമചന്ദ്രന്‍നായരുടെ മരണം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി

Update: 2018-05-13 01:24 GMT
രാമചന്ദ്രന്‍നായരുടെ മരണം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി

ഏറ്റവും അച്ചടക്കമുള്ള നിയമസഭാ സാമാജികനെയാണ് നഷ്ടമായതെന്നായിരുന്നു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ പ്രതികരണം. ചുരുങ്ങിയ കാലം കൊണ്ട് മികച്ച പ്രകടനമാണ്..

രാമചന്ദ്രന്‍നായരുടെ മരണം ഇടടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏറ്റവും അച്ചടക്കമുള്ള നിയമസഭാ സാമജികനെയാണ് നഷ്ടമായതെന്നായിരുന്നു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ പ്രതികരണം.

Full View

കെ കെ രാമചന്ദ്രന്‍ നായരുടെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ചെങ്ങന്നൂരിനെ ഇടതുപക്ഷത്തിന്റെ മണ്ഡലമാക്കി മാറ്റിയ വ്യക്തിയാണ് കെ കെ രാമചന്ദ്രന്‍ നായരെന്നും സംഘടനാ തലത്തില്‍ അദ്ദേഹം നല്‍കിയ സേവനം മറക്കാനാകാത്തതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഏറ്റവും അച്ചടക്കമുള്ള നിയമസഭാ സാമാജികനെയാണ് നഷ്ടമായതെന്നായിരുന്നു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ പ്രതികരണം. ചുരുങ്ങിയ കാലം കൊണ്ട് മികച്ച പ്രകടനമാണ് എംഎഎല്‍ എന്ന നിലയില്‍ കെകെ രാമചന്ദ്രന്‍ നായര്‍ കാഴ്ച വെച്ചതെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മനുഷ്യസ്നേഹിയായ സാമൂഹ്യപ്രവര്‍ത്തകനെയാണ് നഷ്ടമായതെന്ന് ബിജെപി നേതാവ് അഡ്വ, ശ്രീധരന്‍ പിള്ള പറഞ്ഞു.

Tags:    

Similar News