വ്യാപാരി മര്‍ദനമേറ്റ് മരിച്ചു

Update: 2018-05-14 15:52 GMT
Editor : admin
വ്യാപാരി മര്‍ദനമേറ്റ് മരിച്ചു

മദ്യപസംഘത്തിന്‍റെ മര്‍ദനമേറ്റാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ്

തിരുവനന്തപുരം ഭരതന്നൂരില്‍ വ്യാപാരി മര്‍ദനമേറ്റ് മരിച്ചു. ഭരതനന്നൂര്‍ മൈലമൂട് സ്വദേശി ബാലകൃഷ്ണന്‌ (62) ആണ് മരണപ്പെട്ടത്. മദ്യപസംഘത്തിന്‍റെ മര്‍ദനമേറ്റാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ്. മര്‍ദനം തടയാന്‍ ശ്രമിച്ച യുവാവിന് പരിക്കേറ്റു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News