സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കില്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ചാണ്ടി

Update: 2018-05-14 11:13 GMT
Editor : Jaisy
സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കില്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ചാണ്ടി

കഴിഞ്ഞ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് തീരുമാനം

സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കില്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ചാണ്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് തീരുമാനം. നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. സജീവ രാഷ്ട്രീയത്തില്‍ തുടരും. എന്നാല്‍ അധികാരസ്ഥാനത്തുണ്ടാവില്ലെന്നും ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News