ത്രികോണമത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ പ്രചരണം തകൃതി

Update: 2018-05-14 09:23 GMT
Editor : admin
ത്രികോണമത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ പ്രചരണം തകൃതി
Advertising

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്.

Full View

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്. യുഡിഎഫിനായി മത്സരിക്കുന്നത് നിലവിലെ എംഎല്‍എ കൂടിയായ കെ മുരളീധരനാണ്. മുരളീധരന്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News