രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ആരുടെയും വിചാരണയല്ല നടന്നതെന്ന് വി ഡി സതീശന്‍

Update: 2018-05-16 21:53 GMT
രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ആരുടെയും വിചാരണയല്ല നടന്നതെന്ന് വി ഡി സതീശന്‍

യോഗം സംബന്ധിച്ച തെറ്റായ വാര്‍ത്ത വന്നത് സംബന്ധിച്ച് ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നും

രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ആരുടെയും വിചാരണയല്ല നടന്നതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ വി ഡി സതീശന്‍ എംഎല്‍ എ. ബാബുവിനെതിരായ വിജിലന്‍സ് നടപടിയില്‍ പാര്‍ട്ടി നിലപാട് സ്വീകരിച്ചത് ജനാധിപത്യപരമായാണ്. യോഗം സംബന്ധിച്ച തെറ്റായ വാര്‍ത്ത വന്നത് സംബന്ധിച്ച് ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നും നടപടിക്കായി ആവശ്യപ്പെടുമെന്നും വി ഡി സതീശന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News