നിയമസഭയില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന കെഎം മാണിക്ക് സഭയുടെ ആദരം

Update: 2018-05-22 19:57 GMT
Editor : Muhsina
നിയമസഭയില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന കെഎം മാണിക്ക് സഭയുടെ ആദരം
Advertising

1967 മുതല്‍ തോല്‍വിയറിയാത്ത നിയമസഭാഗമാണ് കെ എം മാണി. തുടര്‍ച്ചയായി സാമാജികനായെന്ന റെക്കോര്‍ഡ് കെ എം മാണിക്ക് സ്വന്തമാണെന്ന് മുഖ്യമന്ത്രി..

നിയമസഭയില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന കെ എം മാണിക്ക് സഭയുടെ ആദരം. 1967 മുതല്‍ തോല്‍വിയറിയാത്ത നിയമസഭാഗമാണ് കെ എം മാണി. തുടര്‍ച്ചയായി സാമാജികനായെന്ന റെക്കോര്‍ഡ് കെ എം മാണിക്ക് സ്വന്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അവിസ്മരണീയ മുഹൂര്‍ത്തമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്.

Full View
Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News