സിപിഎം സമ്മേളനത്തിലെ വിമര്‍ശം; മൗനം പാലിച്ച് മുഖ്യമന്ത്രി
Update: 2018-05-25 04:42 GMT
മുഖ്യമന്ത്രിക്കെതിരായ സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിലെ പരാമര്‍ശം. സമ്മേളനത്തിലുയര്‍ന്ന വിമര്‍ശത്തിന് മറുപടി പറയാതെ മുഖ്യമന്ത്രി. മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍..
മുഖ്യമന്ത്രിക്കെതിരായ സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിലെ പരാമര്‍ശം. സമ്മേളനത്തിലുയര്‍ന്ന വിമര്‍ശത്തിന് മറുപടി പറയാതെ മുഖ്യമന്ത്രി. മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മൗനം പാലിച്ചത്. ഓഖി വിഷയത്തില്‍ ഉയര്‍ന്ന വിമര്‍ശത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. പൊലീസിനെതിരായ വിമര്‍ശത്തിലും മുഖ്യമന്ത്രി മൗനം പാലിച്ചു. സിപിഐക്കെതിരായ പാര്‍ട്ടി വിമര്‍ശത്തോടും മുഖ്യമന്ത്രി യോജിച്ചില്ല. ഇടതുപക്ഷം ശക്തിപ്പെടേണ്ട കാലമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.