മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് സുപ്രീംകോടതി അനുമതി

Update: 2018-05-27 10:01 GMT
Editor : Subin
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് സുപ്രീംകോടതി അനുമതി

ആഗസ്ത് ഏഴ് മുതല്‍ 14 വരെയാണ് കോടതി അനുമതി നല്‍കിയത്.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍നാസര്‍ മഅ്ദനിക്ക് സുപ്രീംകോടതിയുടെ അനുമതി. ആഗസ്ത് ഏഴ് മുതല്‍ 14 വരെയാണ് കോടതി അനുമതി നല്‍കിയത്. ഈ കാലയളവിലെ സുരക്ഷാ ചെലവ് മഅ്ദനി തന്നെ വഹിക്കണം. ഉമ്മയെ കാണാന്‍ ആഗസ്ത് ഒന്ന് മുതല്‍ ഏഴ് വരെ ബംഗളൂരു എന്‍ഐഎ കോടതി മഅ്ദനിക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News