ദേശീയഗാനം ഹാസ്യകലാരൂപമല്ല; തട്ടിക്കളിക്കരുത്: തിരുവഞ്ചൂര്‍

Update: 2018-05-28 06:44 GMT
Editor : Sithara
ദേശീയഗാനം ഹാസ്യകലാരൂപമല്ല; തട്ടിക്കളിക്കരുത്: തിരുവഞ്ചൂര്‍
Advertising

ദേശീയഗാനം വിവാദമാക്കി ഷട്ടില്‍ പോലെ തട്ടിക്കളിക്കേണ്ട ഒന്നല്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

ദേശീയഗാനം വിവാദമാക്കി ഷട്ടില്‍ പോലെ തട്ടിക്കളിക്കേണ്ട ഒന്നല്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അത് ഒരു ഹാസ്യകലാരൂപമല്ല. ഐഎഫ്എഫ്കെ മേളയ്ക്ക് വേണ്ടത്ര അച്ചടക്കമില്ലായിരുന്നുവെന്നും കലാഭവന്‍ മണിയെ അവഗണിച്ചത് ശരിയായില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്ത് പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News