കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ മുസ്‍ലിം ലീഗിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസം സി പി എം പിന്തുണയോടെ പാസായി

Update: 2018-05-28 09:32 GMT
Editor : admin
കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ മുസ്‍ലിം ലീഗിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസം സി പി എം പിന്തുണയോടെ പാസായി

കോൺഗ്രസിന്റെ ഏഴ് അംഗങ്ങൾക്കൊപ്പം എൽ ഡി എഫിന്റെ അഞ്ച് അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു.

മലപ്പുറം കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ മുസ്‍ലിം ലീഗിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസം സി പി എം പിന്തുണയോടെ പാസായി. കോൺഗ്രസിന്റെ ഏഴ് അംഗങ്ങൾക്കൊപ്പം എൽ ഡി എഫിന്റെ അഞ്ച് അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു.

മലപ്പുറം ജില്ലയിൽ കോൺഗ്രസും ലീഗും തമ്മിൽ തർക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിൽ മുന്നണി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്പോഴാണ് കരുവാരക്കുണ്ടിൽ അവിശ്വാസം പാസായത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News