എല്‍ഡിഎഫ് പ്രകടനപത്രികയിലെ മുന്നാക്ക സംവരണവാഗ്ദാനം സ്വാഗതം ചെയ്യുന്നുവെന്ന് വെള്ളാപ്പള്ളി

Update: 2018-05-29 18:52 GMT
Editor : admin
എല്‍ഡിഎഫ് പ്രകടനപത്രികയിലെ മുന്നാക്ക സംവരണവാഗ്ദാനം സ്വാഗതം ചെയ്യുന്നുവെന്ന് വെള്ളാപ്പള്ളി

ഇതുവരെയുള്ള സംവരണം പൂര്‍ണമായും നിലനിര്‍ത്തികൊണ്ടാവണം

എല്‍ഡിഎഫ് പ്രകടനപത്രികയിലെ മുന്നാക്കക്കാര്‍ക്കുള്ള സംവരണ വാഗ്ദാനം സ്വാഗതം ചെയ്യുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇതുവരെയുള്ള സംവരണം പൂര്‍ണമായും നിലനിര്‍ത്തികൊണ്ടാവണം മുന്നാക്ക സംവരണം നടപ്പാക്കേണ്ടതെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News