എകെജി സ്മാരകത്തിന് 10 കോടി

Update: 2018-05-29 00:51 GMT
Editor : admin | admin : admin
എകെജി സ്മാരകത്തിന് 10 കോടി

എകെജിയുടെ സംഭാവന പുതിയ തലമുറ അറിയണമെന്ന് തീരുമാനം പ്രഖ്യാപിച്ച ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞു. 

എകെജിയുടെ സ്മാരക നിര്‍മ്മാണത്തിന് 10 കോടി രൂപ നീക്കിവച്ച് ധനമന്ത്രി തോമസ് ഐസക്. എകെജിയുടെ ജന്മഗ്രാമമായ പെരളശേരിയിലാകും സ്മാരകം ഉയരുക. എകെജിയുടെ സംഭാവന പുതിയ തലമുറ അറിയണമെന്ന് തീരുമാനം പ്രഖ്യാപിച്ച ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News