ഷോണിന്റെ പരാതിയില്‍ കേസെടുക്കാൻ സാധിക്കില്ലെന്ന് പൊലീസ്

Update: 2018-06-03 03:21 GMT
Editor : Jaisy
ഷോണിന്റെ പരാതിയില്‍ കേസെടുക്കാൻ സാധിക്കില്ലെന്ന് പൊലീസ്

പരാതി കോടതിയിൽ നല്കുന്നതാണ് നല്ലതെന്ന് പൊലീസ് അറിയിച്ചു

നിഷാ ജോസിന്റെ പുസ്തകത്തിലെ വിവാദ ഭാഗം തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്ന് കാണിച്ച് ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതിയിൽ കേസ് എടുക്കാൻ സാധിക്കില്ലെന്ന് പൊലീസ്. പരാതി കോടതിയിൽ നല്കുന്നതാണ് നല്ലതെന്ന് പൊലീസ് അറിയിച്ചു. മാനനഷ്ടം അടക്കമുള്ള വകുപ്പുകളിൽ കേസെടുകാൻ സാധിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News