കെവിന്‍ കൊലപാതകം; ഗാന്ധി നഗര്‍ എഎസ്ഐക്ക് സസ്പെന്‍ഷന്‍ 

Update: 2018-06-03 08:06 GMT
കെവിന്‍ കൊലപാതകം; ഗാന്ധി നഗര്‍ എഎസ്ഐക്ക് സസ്പെന്‍ഷന്‍ 

കെവിനെ തട്ടിക്കൊണ്ടുപോയത് പൊലീസ് അറിവോടെയാണെന്ന റേഞ്ച് ഐജിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സസ്പെന്‍ഷന്‍

കെവിന്‍റെ കൊലപാതകക്കേസ്സില്‍ ഗാന്ധി നഗര്‍ എഎസ്ഐ ബിജുവിനെ സസ്പെന്‍റ് ചെയ്തു. ഇയാള്‍ക്കൊപ്പം പൊലീസ് ഡ്രൈവറേയും സസ്പെന്‍റ് ചെയ്തിട്ടുണ്ട്. കെവിനെ തട്ടിക്കൊണ്ടുപോയത് പൊലീസ് അറിവോടെയാണെന്ന റേഞ്ച് ഐജിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സസ്പെന്‍ഷന്‍. എസ്ഐ, എഎസ്ഐ, പൊലീസ് ഡ്രൈവര്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും.

Full View
Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News