ഗസല്‍ മഴയായി ഷഹബാസ് അമന്‍

Update: 2018-06-04 16:26 GMT
Editor : Muhsina
ഗസല്‍ മഴയായി ഷഹബാസ് അമന്‍
Advertising

തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന മാധ്യമം ലിറ്റററി ഫെസ്റ്റില്‍ സംഗീത മഴ പെയ്യിച്ച് ഷഹബാസ് അമന്‍റെ ഗസല്‍ സന്ധ്യ. മലയാളത്തിലും ഹിന്ദിയിലുമുള്ള ഗാനങ്ങള്‍ ആസ്വാദകരെ കൈയിലെടുത്തു.

Full View

തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന മാധ്യമം ലിറ്റററി ഫെസ്റ്റില്‍ സംഗീത മഴ പെയ്യിച്ച് ഷഹബാസ് അമന്‍റെ ഗസല്‍ സന്ധ്യ. മലയാളത്തിലും ഹിന്ദിയിലുമുള്ള ഗാനങ്ങള്‍ ആസ്വാദകരെ കൈയിലെടുത്തു.
ഗുലാം അലിയുടേയും ജഗ്ജിത് സിംഗിന്‍രെയും ഗസലുകളുമായി ഷഹബാസ് അമന്‍ പാടി തുടങ്ങി. ഹിന്ദിയിലും മലയാളത്തിലുമുള്ള ഗാനങ്ങള്‍ ഒന്നൊഴിയാതെ എത്തിയപ്പോള്‍ ആസ്വാദകര്‍ക്ക് അത് നവ്യാനുഭവം. പാടി മറന്ന ഒരു പിടി പഴയഗാനങ്ങളും ഷഹബാസ് ആസ്വാദകര്‍ക്കായി കരുതിയിരുന്നു. വലിയ ജനക്കൂട്ടമാണ് ഗസല്‍ സന്ധ്യയാസ്വദിക്കാനായി ലിറ്റററി ഫെസ്റ്റിന്‍റെ വേദിയിലേക്ക് ഒഴുകിയെത്തിയത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News