അടിമാലി ഉപരോധ സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം

മീഡിയവണ്‍ വാര്‍ത്താസംഘത്തെയാണ് ജനകീയ പോരാട്ടവേദി പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തത്. മീഡിയവണ്‍ റിപ്പോര്‍ട്ടര്‍

Update: 2018-06-19 04:02 GMT

അടിമാലി ഉപരോധ സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം. മീഡിയവണ്‍ വാര്‍ത്താസംഘത്തെയാണ് ജനകീയ പോരാട്ടവേദി പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തത്. മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ആല്‍വിന്‍ തോമസ്, കാമറമാന്‍ വില്‍സണ്‍ കളരിക്കല്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കര്‍ഷക പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ജനകീയ പോരാട്ട വേദിയുടെ ദേശീയ പാത ഉപരോധം.

Tags:    

Similar News