നിപ: തെറ്റിദ്ധാരണജനകമായ റിപ്പോര്‍ട്ടുകള്‍ക്കിടയിലും മാതൃകയായത് മീഡിയവണ്‍; ഡോ അനൂപ് കുമാര്‍ 

നിപ വൈറസുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ ജനകമായ റിപ്പോര്‍ട്ടുകള്‍ക്കിടയിലും മാതൃകയായത് മീഡിയവണാണെന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍ അനൂപ് കുമാര്‍.   

Update: 2018-06-30 16:52 GMT

നിപ വൈറസുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ ജനകമായ റിപ്പോര്‍ട്ടുകള്‍ക്കിടയിലും മാതൃകയായത് മീഡിയവണാണെന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍ അനൂപ് കുമാര്‍.

നിപയുമായി ബന്ധപ്പെട്ട് പലമാധ്യമങ്ങളിലും തെറ്റിദ്ധാരണ ജനകമായ റിപ്പോര്‍ട്ടുകളാണ് വന്നത്, ആരോഗ്യ മേഖലയിലെ ഇത്തരം പ്രതിസന്ധികളില്‍ ഒരു മാധ്യമം ഏത് രീതിയില്‍ ഇടപെടണമെന്നതിന്റെ വ്യക്തമായ ഉദാഹരണം കൊടുത്ത് എല്ലാ മാധ്യമങ്ങള്‍ക്കും മാതൃകയായത് മീഡിവണാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Full View
Tags:    

Similar News